Question: നവംബർ 19-ന് ജന്മദിനം ആഘോഷിക്കുന്ന, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ധീരമായി പോരാടിയ ചരിത്രവനിത ആരാണ്?
A. സരോജിനി നായിഡു
B. കിറ്റൂർ റാണി ചെന്നമ്മ
C. ഝാൻസി റാണി ലക്ഷ്മിഭായി
D. റാണി ഗൈഡിൻലിയു
Similar Questions
2025-ൽ രൂപീകരണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ ഏവെയാണ്?
A. ഗോവ, സിക്കിം, ഉത്തരാഖണ്ഡ്
B. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്
C. സിക്കിം, മേഘാലയ, മണിപ്പൂർ
D. ഹരിയാന, ഹിമാചൽ പ്രദേശ്, ത്രിപുര
ബോഗയ്ൻവില്ല' എന്ന ചിത്രത്തിൻ്റെ തിരക്കഥ (അഡാപ്റ്റേഷൻ) വിഭാഗത്തിൽ പുരസ്‌കാരം നേടിയ വ്യക്തികളിൽ ഉൾപ്പെടാത്തതാര്?